സെന്റ് ജോസഫ്സ് കോളജ് സസ്യശാസ്ത്ര വിഭാഗം അസോസിയേഷന് ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സസ്യശാസ്ത്ര വിഭാഗം, അസോസിയേഷന് ഫോറം ഉദ്ഘാടനം കെകെടിഎം ഗവ. കോളജ് കൊടുങ്ങല്ലൂര്‍, സസ്യശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ റമീന കെ. ജമാല്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷയായിരുന്നു. സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ആല്‍ഫ്രഡ് ജോ, സസ്യശാസ്ത്ര അധ്യാപിക ഡോ. ടി.വി. ബിനു, സസ്യശാസ്ത്ര അസോസിയേഷന് സെക്രട്ടറി ഏയ്ഞ്ചല്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു