മാര്‍ തട്ടിലിന് ഇരിങ്ങാലക്കുട രൂപതയില്‍ ഊഷ്മള വരവേല്‍പ്പ്
ഇരിങ്ങാലക്കുട: മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനമേറ്റതിനുശേഷം ഇരിങ്ങാലക്കുട രൂപത ഔദ്യോഗീക സ്വീകരണം നല്കി. ഇന്നലെ രാവിലെ സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് ചൂച്ചെണ്ട് നല്കി സ്വീകരിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. രൂപത മെത്രാന് മാര്‍. പോളി കണ്ണൂക്കാടന്‍, ഹൊസൂര്‍ രൂപത മെത്രാന് മാര്‍. സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍, വികാരി ജനറല്‍മാരായ മോണ്‍. വില്സന് ഈരത്തറ, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. ജോളി വടക്കന്‍, കത്തീഡ്രല്‍ വികാരി റവ. ഡോ ലാസര്‍ കുറ്റിക്കാടന്‍ തുടങ്ങി രൂപതയിലെ മറ്റ് വൈദീകരും സഹകാര്‍മികരായിരുന്നു.

തുടർച്ചയായ നൂറുശതമാനം വിജയം; കരുവന്നൂര്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളിന് മഹാത്മ വിദ്യാഭ്യാസ അവാര്‍ഡ്
നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ഫോറം ഫൈറ്റ: സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ഓണാഘോഷം നടത്തി
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു