ക്രൈസ്റ്റ് കോളജ് തൃശൂര്‍ ജില്ലാ സീനിയര്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് തൃശൂര്‍ ജില്ലാ സീനിയര്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്മാരായി. മുന്‍ വിജയികളായ കേരള വര്‍മ കോളജിനെ 7146 എന്ന സ്കോറിലാണ് ക്രൈസ്റ്റ് പരാജയപ്പെടുത്തിയത്. തൃശൂര്‍ ജില്ലാ ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ ആദ്യമായാണ് ക്രൈസ്റ്റ് കോളജ് കിരീടം നേടുന്നത്. ക്രൈസ്റ്റ് കോളജിന്റെ ഇര്ഫാന് ബെസ്റ്റ് പ്ലയെറായി തെരഞ്ഞെടുക്കപ്പെട്ടു ഫൈനലില്‍ ക്രൈസ്റ്റ് കോളജിന്റെ തന്നെ റിനില്‍ ടോപ് സ്കോററായി. സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന് ജിജോ പോള്‍ ആണ് ക്രൈസ്റ്റ് കോളജ് കോച്ച്.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി