സംഗമേശസന്നിധിയില് വിരിഞ്ഞു, 50 അടി വലുപ്പമുള്ള രാംലല്ലയുടെ മെഗാ പൂക്കളം
ഇരിങ്ങാലക്കുട: ഓണത്തോ വരവേറ്റുകൊണ്ട് കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുമ്പില്‍ സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 50 അടി വലുപ്പമുള്ള രാംലല്ലയുടെ മെഗാ പൂക്കളം ഒരുക്കി. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഓണത്തോടനുബന്ധിച്ച് 10 ദിവസങ്ങളിലും ക്ഷേത്രത്തിനു മുന്നില്‍ സായാഹ്ന കൂട്ടായ്മ പൂക്കളം ഒരുക്കാറുണ്ട്. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം 35 പേരാണ് പൂക്കളമൊരുക്കുവാന്‍ വരാറുള്ളത്. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ 4.30 വരെ സമയം കൊണ്ടാണ് പൂക്കളം തീര്‍ക്കുന്നത്.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു