സിബിഎസ്ഇ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ് മത്സരങ്ങളില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് മികച്ച നേട്ടം
ഇരിങ്ങാലക്കുട: സിബിഎസ്ഇ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ് മത്സരങ്ങളില്‍ അണ്ടര്‍ 19 ഗേള്‍സ് വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം, അണ്ടര്‍ 19 ബോയ്സ് വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം, അണ്ടര്‍ 14 ബോയ്സ് വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്. വ്യക്തിഗത മത്സരങ്ങളില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ ഋഷികേശ് ഗിരീഷ് ഒന്നാം സ്ഥാനവും എയ്ഞ്ചല്‍ മരിയ ബിനോയ് രണ്ടാം സ്ഥാനവും ജി.എസ്. ഋദ്ധികേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇമാഗോ റൈസ്: ആവേശകരമായി ഡോണ്‍ ബോസ്കോ കെജി ഗ്രാജുവേഷന്
ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ കോണ്‍ വൊക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു
ഈ പുഴയും കടന്ന് റോബോട്ടുകള്‍, ടെക്ക് ഫെസ്റ്റില്‍ കൗതുകങ്ങളേറെ
വി.എം. മിഥുന് വര്‍മ്മ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ഡോ. ഫ്രാങ്കോ ടി. ഫ്രാന്‍സിസ് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കെമിസ്ട്രിയില്‍ ഫാ. ജോഷ്വാ ജോസ് നെടുംപറമ്പില്‍ സിഎംഐ പിഎച്ച്ഡി നേടി