ഐഎസ്ആര്‍ഒ സ്പേസ് ഓണ്‍ വീല്‍സ് എക്സിബിഷന് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍
ഇരിങ്ങാലക്കുട: ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്ആര്‍ഒ ഒരുക്കിയിരിക്കുന്ന എക്സിബിഷന് ബസ് സ്പേസ് ഓണ്‍ വീല്‍സ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെത്തി. ഐഎസ്ആര്‍ഒയുടെ വിവിധ ഉപഗ്രഹ, റോക്കറ്റ് സംവിധാനങ്ങളുടെ മോഡലുകള്‍, ബഹിരാകാശ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന ചിത്രീകരണങ്ങള്‍ എന്നിവ ബസിലുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുടയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും നിന്ന് രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പ്രദര്‍ശനം വീക്ഷിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍