വിദ്യാരംഗം കലാ സാഹിത്യവേദി സര്‍ഗോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട: വിദ്യാരംഗം കലാ സാഹിത്യവേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ശില്പശാലകളുടെ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും പ്രശസ്ത സോപാന സംഗീതം കലാകാരി ആശ സുരേഷ് നായര്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കായി സോപാന സംഗീതം അവതരണവും സോദാഹരണ ക്ലാസും നടത്തി. യോഗത്തില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ, ഹെഡ്മിസ്ട്രസ് ഫോറം കണ്‍വീനര്‍ ലത, ബിപിസി കെ.ആര്. സത്യപാലന്, വിദ്യാരംഗം കോ ഓര്‍ഡിനേറ്റര്‍ ഇ.എസ്. ഷീബ, ജില്ല പ്രതിനിധി ബിന്ദു ജി. കുട്ടി, സിസ്റ്റര്‍ വിമല്‍ റോസ്, ശ്രീലത എന്നിവര്‍ സംസാരിച്ചു.

സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം