ക്രൈസ്റ്റ് കോളജും പനമ്പിള്ളി കോളജും തമ്മില് ധാരണപത്രം ഒപ്പുവച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും ചാലക്കുടി പനമ്പിള്ളി മെമ്മോറിയല് ഗവ. കോളജും തമ്മില്ധാരണപത്രം ഒപ്പുവെച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്സിപ്പല് റവ.ഡോ. ജോളി ആന്ഡ്രുസ് സിഎംഐ, പനമ്പിള്ളി കോളജ് പ്രിന്സിപ്പല് ഡോ.കെ.എസ്. ഷാജു, ബിപിഇ വകുപ്പ് മേധാവി ഡോ.ടി. സോണി ജോണ്, പനമ്പിള്ളി മെമ്മോറിയല് ഗവ. കോളജ് കായികവിഭാഗം മേധാവി ഡോ. ബിജു ലോന, ഡോ. നീന തെക്കന് എന്നിവര് സംസാരിച്ചു.

ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് കണ്വെന്ഷന് നടത്തി
ക്രൈസ്റ്റ് കോളജ് ചരിത്രവിഭാഗം ഗാന്ധിസ്മൃതി പരിപാടികള് സംഘടിപ്പിച്ചു
ബാര് അസോസിയേഷനില് പ്രസിഡന്റായി തെരഞ്ഞെടുത്ത പി.ജെ. തോമസിന് സ്വീകരണം നല്കി
ജൂണിയര് റെഡ് ക്രോസ് ക്യാപ്പിംഗ് സെറിമണി സംഘടിപ്പിച്ചു