പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ശിശുദിനാഘോഷം
ഇരിങ്ങാലക്കുട: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശിശുദിനത്തോടനുബന്ധിച്ചു നവംബര്‍ 14 വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ‘Happy Clinic Drawing Competition for Kids’ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും വിജയികള്‍ക്കും സമ്മാനങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 755 900 2226 നമ്പറില്‍ ബന്ധപ്പെടുക.

വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
ഓട്ടിസം സെന്റര്‍ പ്രവേശനോത്സവവും പഠനോപകരണ വിതരണവും
മഡഗാസ്കറിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ഒരു പുസ്തക ചലഞ്ച്
സ്കൂള്‍ കുട്ടികള്‍ക്ക് തണലേകി ക്രൈസ്റ്റിലെ തവനീഷിന്റെ തണല്‍ പദ്ധതി
എംഎല്‍എ എക്സലന്‍സി പുരസ്കാര സമര്‍പ്പണം ആരംഭിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി