മോഹന്‍ സ്മാരക സംവിധാന പ്രതിഭാ പുരസ്കാരം തോമസ് ചേനത്തുപറമ്പിലിന് സമ്മാനിച്ചു
ഇരിങ്ങാലക്കുട: ചമയം നാടകവേദി ഈ വര്‍ഷത്തെ നാടകരാവ് നാടകോത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സിനിമ സംവിധായകന് മോഹന്‍ സ്മാരക സംവിധാന പ്രതിഭാ പുരസ്കാരം തോമസ് ചേനത്തുപറമ്പിലിന് ലഭിച്ചു. നാടകരാവിന്റെ സമാപനസമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പുരസ്കാരം തോമസ് ചേനത്തുപറമ്പിലിന് സമ്മാനിച്ചു. ചമയം നാടകവേദി പ്രസിഡന്റ് എ.എന്‍. രാജന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കൂടിയാട്ട കലാകാരന് നടനകൈരളി വേണുജി, സിനിമാതാരം ലിഷോയ്, ഡോ.ഇ.പി. ജനാര്ദനന്, ദനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി
സ്പോര്‍ട്സ് ആണ് ലഹരി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഡോണ്‍ ബോസ്കോ എച്ച്എസ്എസില്‍ ഫിഫ ഫെസ്റ്റ് അരങ്ങേറി
ബൈപ്പാസ് റോഡിന്റെ നിര്‍മാണ കരാറായി; 1160 മീറ്റര്‍ നീളത്തില്‍ റോഡ് നവീകരിക്കുന്നത് അഞ്ച് കോടി രൂപ ചെലവഴിച്ച്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍; വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ടുതിരുനാള് മൂന്നിന്
ആസ്ത്രേലിയന്‍ എംപി ഡേവിഡ് ഹോഡ്ജറ്റ് ബിഷപ്പിനെ സന്ദര്‍ശിച്ചു
ഫിഫ വേള്‍ഡ് കപ്പ്; ശാന്തിനികേതനില്‍ ഫിഫ ഫെസ്റ്റ് സംഘടിപ്പിച്ചു