ടേബിള്‍ ടെന്നീസില്‍ സ്വര്‍ണവുമായി ജൊവന്ന ജെനില്‍
ഇരിങ്ങാലക്കുട: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ടേബിള്‍ ടെന്നീസില്‍ തൃശൂര്‍ ടീമിലെ അംഗമായ ഇരിങ്ങാലക്കുട സ്വദേശിനി ജൊവന്ന ജെനില്‍ സ്വര്‍ണം നേടി. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ജൊവന്ന തലോര്‍ സെന്റ് തെരേസാസ് സ്കൂള്‍ അധ്യാപകനായ ജെനില്‍ ജോണിന്റെയും മാപ്രാണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥ സോണിയയുടേയും മകളാണ്. ഇരിങ്ങാലക്കുട സിജിആര്ടിടി അക്കാദമിയിലെ മിഥുന് ജോണിയാണ് ജൊവന്നയുടെ പരിശീലകന്.

പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് എഐസിടിഇയുടെ 34 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ടിംഗ്
ഡിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. ജെയ്സണ്‍ സ്വീകരണം നല്കി
തുറവന്‍കുന്ന് ഇടവക എകെസിസിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി വിതരണം സംഘടിപ്പിച്ചു