ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ കാരുമാത്ര ഗവ. യുപി സ്കൂള്‍ ഫുട്ബോള്‍ ടീമിനെ അനുമോദിച്ചു
ഇരിങ്ങാലക്കുട: പൊറത്തിശേരി മഹാത്മ യുപി സ്കൂള്‍ സംഘടിപ്പിച്ച യുപിതല എം.കെ. ചന്ദ്രന് എവര്‍ റോളിംഗ് ട്രോഫിക്കായുള്ള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ കാരുമാത്ര ഗവ. യുപി സ്കൂള്‍ ഫുട്ബോള്‍ ടീമിനെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സബീല ഫൈസല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടി.കെ. ഷറഫുദ്ധീന്‍, അധ്യാപകരായ വി.എം. അനേഷ്, അജീസ്, എംപിടിഎ പ്രസിഡന്റ് മാരിയ നിഷാദ്, കെ.എന്‍. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി