എടത്തിരുത്തി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ വോളിബോള്‍ ടീം പുനരാരംഭിച്ചു
സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ പുനരാരംഭിച്ച വോളിബോള്‍ ടീമിന്റെ ഉദ്ഘാടന കര്‍മ്മം തൃശൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന് നിര്‍വഹിക്കുന്നു.
എടത്തിരുത്തി: സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ വോളിബോള്‍ ടീം പുനരാരംഭിച്ചു. തൃശൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൈനാന്‍സ് ലിമിറ്റഡ് സ്പോണ്സര് ചെയ്ത ജേഴ്സികള്‍ സ്പോര്‍ട്സ് ക്ലബ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. സ്പോര്‍ട്സ് ക്ലബ് എക്സിക്യൂട്ടീവ് മെമ്പര്‍ പ്രശോഭിതന്‍ മുനപ്പില്‍, നാഷണല്‍ വോളിബോള്‍ കോച്ച് പി.സി. രവി, എംപിടിഎ പ്രസിഡന്റ് അമ്പിളി പ്രിന്‍സ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്ജോ, കായികാധ്യാപിക സുജ ഷാജന്, കെ.ബി. ശ്രീനന്ദ എന്നിവര്‍ പ്രസംഗിച്ചു.

വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
മുരിയാട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പുതിരുനാളിനു കൊടികയറി
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ