പൂമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കു അവശ്യവസ്തുക്കള് കൈമാറി
ഇരിങ്ങാലക്കുട: സത്യസായി സേവാസമിതിയുടെ നേതൃത്വത്തില് പൂമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കു കിടക്കവിരികളും തലയിണ കവറുകളും സൗജന്യമായി വിതരണം ചെയ്തു. പൂമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തില് നടന്ന ചടങ്ങില് സത്യസായി സേവാ സംഘടനാ പ്രവര്ത്തകന് ഉദയകുമാര് കാവല്ലൂരില് നിന്നും (പൂട്ടപ്പര്ത്തി) പൂമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല് ഓഫീസര് ഡോ. ദേവി കിടക്കവിരികള് ഏറ്റുവാങ്ങി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്ത്തകരും സത്യസായി സേവാ സംഘടന യുവജനവിഭാഗം പ്രവര്ത്തകന് സൂര്യനാരായണനും ചടങ്ങില് സന്നിഹിതരായി.

പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
പൂമംഗലം ഗവ. ആയുര്വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില് നാട്ടുകാര്ക്ക് ആശങ്ക
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില് ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു
ലോക ഹൃദയ ദിനം: പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ആശുപത്രിയില് ഹൃദ്രോഗ നിര്ണയ ക്യാമ്പും ഫോര് കെ റണ് കൂട്ടയോട്ടവും സംഘടിപ്പിച്ചു