ചോളം കയറ്റി വന്നിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
പുല്ലൂര്‍ തൊമ്മാന റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി
ഇരിങ്ങാലക്കുട: ചോളം കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ രാവിലെ പുല്ലൂര്‍ തൊമ്മാന പാടത്താണ് സംഭവം. ചാലക്കുടിയില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ചോളം കയറ്റി വന്ന ലോറി ഭാരം താങ്ങാനാകാതെയാണ് റോഡരികിലേക്ക് ചെരിഞ്ഞത്. ലോറിയിലെ ചാക്കുകള്‍ ചെരിഞ്ഞ് അപകടാവാസ്ഥയിലായതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങുകയും തുടര്‍ന്ന് ഭാരം ഒരു വശത്തേക്കായി ലോറി മറിയുകയും ആയിരുന്നു. ലോറി റോഡരികിലെ ബാരിക്കേഡില്‍ തങ്ങിനിന്നതാനാല് പാടത്തേക്ക് മറിഞ്ഞില്ല. ഇത് വന്‍ അപകടം ഒഴിവായി. ഉടന്‍ തന്നെ ഇരിങ്ങാലക്കുയില്‍ നിന്നും പോലീസെത്തി ഗാതാതഗം നിയന്ത്രിച്ചു. മറ്റൊരു ലോറിയിലേക്ക് ചോളചാക്കുകള് മാറ്റുകയായിരുന്നു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു