ജോൺസൺ (74) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: നഗരസഭ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ജോണ്സണ് ഫുട്വെയര് ഉടമ ആല്‍ത്തറ ജംഗ്ഷന് പുത്തൂര്‍ പുളിക്കന്‍ ജോണ്സണ് (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന (ഒല്ലൂര്‍ മേച്ചേരി കുടുംബാംഗം). മകന്: പി.ജെ. തോമസ് (ഹോബി ലോബി റെഡിമെയ്ഡ് ഉടമ). മരുമകള്‍: മീനു തോമസ് (മഠത്തിക്കര ലൈന്‍ തട്ടില്‍ മണ്ടി കുടുംബാംഗം).

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.