ഭവാനിയമ്മ (85) എടക്കുളം
ഇരിങ്ങാലക്കുട: എടക്കുളം പരേതനായ കൊക്കയില്‍ ഭാസ്കരമേനോന്റെ ഭാര്യയും ശ്രീകൃഷ്ണവിലാസം എല്‍പി സ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസുമായ പാഴാട്ട് ഭവാനിയമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: അംബിക (റിട്ട. അധ്യാപിക, മുബൈ കൃഷ്ണമേനോന് മെമ്മോറിയല്‍ കോളജ്), ഉഷ, കൃഷ്ണകുമാര്‍ (കോണ്ട്രാക്റ്റര്), ജയകുമാര്‍ (അസിസ്റ്റന്റ് മാനേജര്‍, എസ്ബിഐ, ഊരകം), സന്ധ്യ (അധ്യാപിക, എന്‍എസ്എസ് എച്ച്എസ്എസ്, പാറക്കടവ്). മരുമക്കള്‍: മുകുന്ദന്‍നായര്‍, സജീവന് (ബിസിനസ്), മിനി, ഉമ, മധുസൂദനന് (മുകുന്ദപുരം തഹസില്‍ദാര്‍).