പി.എസ്. റഫീഖിനെ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് ആദരിച്ചു
ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പി.എസ്. റഫീഖിനെ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് ഭാരവാഹികള്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് ആദരച്ചു. യൂണിറ്റ് സെക്രട്ടറി ഷെറിന് അഹമ്മദ് പി.എസ്. റഫീഖിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പുകസ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ കവിതസമാഹാരം കാവ്യശിഖ സംസ്ഥാന കമ്മിറ്റി അംഗം റെജില ഷെറിന് പി.എസ്. റഫീഖിനു നല്കി. വൈസ് പ്രസിഡന്റ് ദീപ ആന്റണി, അര്‍ഷക് ആലിം അഹമ്മദ് എന്നിവരും പങ്കെടുത്തു.

സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം