ഇരിങ്ങാലക്കുടയില്‍ വീണ്ടും കോവിഡ് മരണം
ഇരിങ്ങാലക്കുട: പേഷ്കാര്‍ റോഡില്‍ വര്‍ഷങ്ങളായി വാടകയ്ക്കു താമസിക്കുന്ന പുത്തന്‍വീട്ടില്‍ നന്ദന്റെ ഭാര്യ ചൂണ്ടാണി വീട്ടില്‍ ഉമാദേവി (53) യാണു മരിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണു മരണം സംഭവിച്ചത്. മക്കള്‍: ഉണ്ണികൃഷ്ണന്, നവനീത്.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി