ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച ഐപി കെട്ടിത്തിന്റെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: ആയുഷ് വകുപ്പില്‍ നിന്നുള്ള മൂന്നരക്കോടി രൂപ ഉപയോഗിച്ച് നഗരസഭ എവിഎം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച ഐപി കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പ്രഫ. കെ.യു. അരുണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്. സലജകുമാരി, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്നായര്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കുരിയന്‍ ജോസഫ്, വല്‍സല ശശി, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, എം.സി. രമണന്, വി.സി. വര്‍ഗീസ്, പ്രജിത അനില്‍കുമാര്‍, ബിന്ദു ശുദ്ധോധനന്‍, എച്ച്എംസി അംഗങ്ങളായ എം.എന്‍. നീരജ്, കെ.എം. ധര്‍മരാജ്, ഷാജു കണ്ടംകുളത്തി, പിഡബ്ല്യുഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.ടി. ജയ, നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീതി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
രൂപത കുടുംബ ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 ശ്രദ്ധേയമായി
റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട റോയല്‍സ് നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി; സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമായി
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്