പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി
കല്ലേറ്റുംകര: കെഎസ്ഇബി ഓഫീസ് അടച്ചു പൂട്ടാനുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ഇലക്ട്രിസിറ്റി ഓഫീസിനു മുമ്പില്‍ ധര്‍ണയും നടത്തി. ധര്‍ണ മണ്ഡലം പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഐ.കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. ടി.ഐ. ബാബു, സോമന് ശാരദാലയം, സ്റ്റീഫന്‍ കള്ളിവളപ്പില്‍, സി.കെ. ചുമ്മാര്‍, അബ്ദുള്‍ സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി
ഗവ. യുപി സ്കൂള്‍ വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങള്‍ എന്ന പ്രൊജക്റ്റ് വഴി ലഭിച്ച ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
ജാതി സെന്‍സസ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം; കെപിഎംഎസ്
അടിയന്തര ഘട്ടങ്ങളില്‍ ജീവന് രക്ഷിക്കാന്‍ അധ്യാപകരും; ആളൂരില്‍ പ്രഥമ ശുശ്രൂഷാ ക്യാമ്പ് നടന്നു