ആനന്ദപുരം നമ്പ്യാങ്കാവ് റോഡില്‍ 33 ലക്ഷം രൂപയുടെ നവീകരണം
മുരിയാട്: തൃശൂര്‍ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനില്‍ മുരിയാട് ഗ്രാമപഞ്ചായത്തിലെ 16, 17 വാര്‍ഡുകളില്‍ ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും മുരിയാട് പഞ്ചായത്തിന്റെ 13 ലക്ഷം രൂപയും വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ ആനന്ദപുരം നമ്പ്യാങ്കാവ് റോഡ് നവീകരണ പ്രവര്‍ത്തനോദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. 17-ാം വാര്‍ഡ് മെമ്പര്‍ എ.എം. ജോണ്സണ്, 16-ാം വാര്‍ഡ് മെമ്പര്‍ സിന്ധു നാരായണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

മുരിയാട് പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
പ്രതിഭാസംഗമം സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി
ഗവ. യുപി സ്കൂള്‍ വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങള്‍ എന്ന പ്രൊജക്റ്റ് വഴി ലഭിച്ച ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു
മുരിയാട് പഞ്ചായത്തില്‍ വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടത്തി