കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് സൗത്ത് വെസ്റ്റ് യൂണിറ്റ് കണ്വെന്ഷന് നടത്തി

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് സൗത്ത് വെസ്റ്റ് യൂണിറ്റ് കണ്വെന്ഷന് ജില്ലാ ജോയിന്റ് സെക്രട്ടറി വി.എന്‍. വിജയഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് സൗത്ത് വെസ്റ്റ് യൂണിറ്റ് കണ്വെന്ഷന് ജില്ലാ ജോയിന്റ് സെക്രട്ടറി വി.എന്‍. വിജയഗോപാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. സുദര്ശനന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.കെ. ഗോപിനാഥന്, ഇരിങ്ങാലക്കുട ടൌണ്‍ ബ്ലോക്ക് പ്രസിഡന്റ് കെ.ജി. സുബ്രമണിയന്‍, ബ്ലോക്ക് സെക്രട്ടറി കെ.എം. അജിത്കുമാര്‍, ബ്ലോക്ക് ട്രഷറര്‍ എം.ആര്. വിനോദ്കുമാര്‍ യൂണിറ്റ് സെക്രട്ടറി പി.കെ. യാശോധരന് യൂണിറ്റ് ട്രഷറര്‍ ലാലു തോമസ് മാഷ് എന്നിവര്‍ സംസാരിച്ചു.