കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സിം ടീമിന്റെ ആശയത്തിന് ദേശീയ മികവ്
എ.എസ്. അക്ബര്‍ഷാ, ടി.എസ്. സൂര്യദേവ്, സി.എഫ്. സാഹില്‍, അധ്യാപികയായ കെ.എസ്. നിജി.
കാറളം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, നീതി ആയോഗ്, യൂണിസെഫ്, മിനിസ്റ്ററി ഓഫ് ഇന്നവേഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂള്‍ ഇന്നവേഷന്‍ ചാലഞ്ച് ആയ സ്കൂള്‍ ഇന്നവേഷന്‍ മാരത്തോണ്‍ 2024 ല്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 181 ടീമുകളില്‍ ഒന്നാവുകയും തുടര്‍ന്ന് ഇന്ത്യയിലെ തന്നെ ആദ്യ 1000 ടീമുകളില്‍ ഒന്നാവുകയും ചെയ്ത് കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സിം ടീം അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ചു. വിദ്യാര്‍ഥികളായ എ.എസ്. അക്ബര്‍ഷാ, ടി.എസ്. സൂര്യദേവ്, സി.എഫ്. സാഹില്‍, അധ്യാപികയായ കെ.എസ്. നിജി എന്നിവര്‍ അടങ്ങുന്ന ടീമാണ് ഈ നേട്ടം കൈവരിച്ചത്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു