മരണാനന്തരം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട: മരണാനന്തരം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. നെറ്റിയാട് സെന്ററിന് പടിഞ്ഞാറു മുരിയന്‍കാട്ടില്‍ സുബ്രഹ്മണ്യന്റെ ഭാര്യ സരോജിനി (64) യ്ക്കാണ് മരണശേഷം നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് സരോജിനി മരിച്ചത്. മക്കള്‍: സബിത (പൂമംഗലം സഹകരണ ബാങ്ക്), സതീഷ് (ബഹ്റൈന്‍)മരുമക്കള്‍: കൊച്ചനിയന്, അനു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ ശവസംസ്ക്കാരം നടന്നു.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി