ലീന (51) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ കുറീസ് മാനേജര്‍ ഗാന്ധിഗ്രാം ചാമവളപ്പില്‍ ആന്റു ഭാര്യ ലീന (51) നിര്യാതയായി. സംസ്കാരം നവംബര്‍ ഏഴിനു ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 നു ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. പരേത ഒല്ലൂര്‍ തട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: തബിന്‍ (കാനഡ), ആന്മരിയ.