സൈറ്റ് ഫോര്‍ കിഡ്സ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു കണ്ണടകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക്ട് 318 ഡിയുടെ ജീവകാരുണ്യപ്രവര്‍ത്തന പദ്ധതികളിലൊന്നായ സൈറ്റ് ഫോര്‍ കിഡ്സിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു കണ്ണടകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന കണ്ണട വിതരണം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാജു ആന്റണി പാത്താടന്‍ ഉദ്ഘാടനം ചെയ്തു. സൈറ്റ് ഫോര്‍ കിഡ്സ് ഡിസ്ട്രിക്ട് ചെയര്മാന് പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ രാമനുണ്ണി, കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്, ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു