റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം ലിറ്റില്‍ ഫഌര്‍ സ്കൂളില്‍ വച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ബാലകൃഷ്ണന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മുപ്പത്താറാമത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ പന്തല്‍ കാല് നാട്ടുകര്‍മ്മം ലിറ്റില്‍ ഫഌര്‍ സ്കൂളില്‍ വച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ബാലകൃഷ്ണന് നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി. ഷൈല അധ്യക്ഷത വഹിച്ചു. സിനിമാതാരം മാസ്റ്റര്‍ നീരജ്കൃഷ്ണ മുഖ്യാതിഥിയായിരുന്നു. സ്റ്റേജ് പന്തല്‍ കണ്‍വീനര്‍ പിഎം. സാദിഖ്, എ.സി. സുരേഷ് വാര്യര്‍, സി.പി. ജോബി, പി.ടി. സെമിറ്റോ, പ്രധാനാധ്യാപിക സിസ്റ്റര്‍ സുദീപ, പ്രിന്‍സിപ്പല്‍ ലിജോ വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍