ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ കിഡ്സ്ഫെസ്റ്റ് ആരവം 2025 സംഘടിപ്പിച്ചു
ഗവ. എല്‍പി സ്കൂളിലെ കിഡ്സ്ഫെസ്റ്റ് ആരവം 2025 ബിപിസി കെ.ആര്. സത്യപാലന് ഉദ്ഘാടനം ചെയുന്നു.
ഇരിങ്ങാലക്കുട: ഗവ. എല്‍പി സ്കൂളിലെ കിഡ്സ്ഫെസ്റ്റ് ആരവം 2025 ബിപിസി കെ.ആര്. സത്യപാലന് ഉദ്ഘാടനം ചെയ്തു. എഇഒ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കെ. ശ്രീമതി മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് സി.കെ. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് വി.എസ.് സുധീഷ്, സീനിയര്‍ അസിസ്റ്റന്റ് ടി.എന്‍. നിത്യ, പ്രധാനധ്യാപിക പി.ബി. അസീന, പ്രീപ്രൈമറി ടീച്ചര്‍ ലുബ്ന കെ. നാസര്‍ എന്നിവര്‍ സംസാരിച്ചു. വേദിക് ശിവ പ്രിന്‍സ് ആയും വി.എസ്. ദേവ്ന പ്രിന്‍സസ്സ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം