കെഎസ്ടിഎ ഉപജില്ല സമ്മേളനം
കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. പി.സി. സിജി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. പി.സി. സിജി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു. ഉപജില്ല ജോ. സെക്രട്ടറി സി.വി. ജോസ് സ്വാഗതം പറഞ്ഞു. ഉപജില്ലാ സെക്രട്ടറി കെ.ആര്. സത്യപാലന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. സജന് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി. വിദ്യ, കെ.കെ. താജുദ്ദീന് മുന്‍ നേതാക്കളായ കെ.എല്‍. ജോസ്, കെ.ജി. മോഹന്‍, ബി. സജീവ് എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു. എം.വി. ജ്യോതിഷ് കണക്ക് അവതരിപ്പിച്ചു. ജില്ലാ എക്യൂ അംഗങ്ങളായ ടി.വി. ചിത്രകുമാര്‍ വരണാധികാരിയായി. എക്സിക്യൂട്ടീവ് അംഗം ശാരിക സജീവ് നിരീക്ഷകയായി. ഉപജില്ല വൈസ് പ്രസിഡന്റ് പി.എ. ഷീല രക്തസാക്ഷി പ്രമേയവും ഉപജില്ലാ വൈസ് പ്രസിഡന്റ് കെ.ഡി. ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികള്‍: വര്‍ഷ രാജേഷ് (പ്രസിഡന്റ്), കെ.ആര്. സത്യപാലന് (സെക്രട്ടറി). എം.വി. ജ്യോതിഷ് (ട്രഷറര്‍).

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി