ക്ലിനിക്കല്‍ എംബ്രിയോളജിയും തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ പ്രഭാഷണം നടത്തിയ ബാംഗ്ലൂര്‍ മോംസൂണ്‍ അക്കാദമിയിലെ എംബ്രിയോളജി ലാബ് ഡയറക്ടര്‍ ഡോ. രവീന്ദ്രകുമാറിന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ സുവോളജി വിഭാഗവും ബാംഗ്ലൂരിലെ മോംസൂണ്‍ അക്കാദമിയും സംയുക്തമായി ക്ലിനിക്കല്‍ എംബ്രിയോളജിയും തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍ മോംസൂണ്‍ അക്കാദമിയിലെ എംബ്രിയോളജി ലാബ് ഡയറക്ടര്‍ ഡോ. രവീന്ദ്രകുമാര്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. സുവാളജി വിഭാഗം മേധാവി ഡോ. ജി. വിദ്യ സംസാരിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍