ആന്റണി (83) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: ഐക്കരക്കുന്ന് അച്ചുളം പാറക്കല്‍ വറീത് മകന് ആന്റണി (അന്തു-83) നിര്യാതനായി. സംസ്കാരം ഇന്ന് (11.11.2020) ഉച്ചതിരിഞ്ഞ് മൂന്നിനു ഐക്കരക്കുന്ന് പാദുവ നഗര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: ലില്ലി ആന്റണി. മക്കള്‍: ബിജു (കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം), ടോണി