അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
അരിപ്പാലം കെട്ടുചിറക്കു സമീപമുള്ള പൂക്കോട് തുരുത്തില് ഉണ്ടായ വന്‍ തീപിടുത്തം.
അരിപ്പാലം; കെട്ടുചിറക്കു സമീപമുള്ള പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം. രാത്രിയാണ് തീപിടുത്തം ഉണ്ടായത്. തീയണക്കുന്നതിനായി ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്നിശമന സേനാംഗങ്ങള്‍ എത്തിയെങ്കിലും ചതുപ്പുനിലമായതിനാല്‍ തീപിടുത്തം ഉണ്ടായ ഭാഗത്തേക്ക് എത്തിചേരുവാന്‍ ഇവര്‍ക്കു സാധിച്ചില്ല. ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ഈ തുരുത്ത്. ആള്‍താമസമില്ലാത്ത ഈ തുരുത്തില് ഏക്കറുകണക്കിനു പാടശേഖരമാണ് തീപിടുത്തത്തില്‍ കത്തിനശിച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V

whatsapp/call: 9496663558

ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണമധുരം 2026 സംഘടിപ്പിച്ചു