കെസിവൈഎം രൂപത ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു
ഇരിങ്ങാലക്കുട രൂപത കെസിവൈഎം ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ദയാനഗര്‍ ഇടവക വികാരി ഫാ. ജോബി വട്ടക്കുന്നേല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: രൂപത കെസിവൈഎം ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ദയാനഗര്‍ ഇടവക വികാരി ഫാ. ജോബി വട്ടക്കുന്നേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെയര്മാന് സിബിന് പൗലോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിതിന് ആന്റണി, വൈസ് ചെയര്‍പേഴ്സണ്‍ മരിയ വിന്‍സന്റ്, ജോയിന്റ് സെക്രട്ടറി പി.എന്‍. ആഷ്ന, ട്രഷറര്‍ എം.ബി. ആല്ബിന്, ആനിമേറ്റര്‍ സിസ്റ്റര്‍ ദിവ്യ തേരേസ സിഎച്ച്എഫ്, വനിതാ വിംഗ് കണ്‍വീനര്‍ മരിയ ജോണി, യൂണിറ്റ് പ്രസിഡന്റ് എഡ്വിന് ജോയ്, ഇടവക കൈക്കാരന് ജേക്കബ് കളപുരക്കല്‍ എന്നിവര്‍് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ് ഇടവകയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാള്‍ നാളെ
വോട്ടിംഗ് രീതി പഠിപ്പിക്കാന്‍ ക്രൈസ്റ്റ് കോളജില്‍ വോട്ട് വണ്ടി
വെളിച്ചമാകാന്‍ അവര്‍ ഒരുങ്ങി…മാതൃകയാക്കണം ഈ വയോധികരെ… ഹൗസ് ഓഫ് പ്രൊവിഡെന്‍സിലെ മുഴുവന്‍ അന്തേവാസികളും നേത്രദാന സമ്മതപത്രം കൈമാറി
വി.എം. മിഥുന് വര്‍മ്മ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
മുരിയാട് പഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ വിതരണങ്ങള്‍ ചെയ്തു
ഇബി സിഗ്നേച്ചര്‍ അവതരിപ്പിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് ലൈവിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു