വെളിച്ചമാകാന്‍ അവര്‍ ഒരുങ്ങി…മാതൃകയാക്കണം ഈ വയോധികരെ… ഹൗസ് ഓഫ് പ്രൊവിഡെന്‍സിലെ മുഴുവന്‍ അന്തേവാസികളും നേത്രദാന സമ്മതപത്രം കൈമാറി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെന്റ് മേരീസ് സെന്റ് വിന്‍സെന്റ് ഡി പോള്‍ കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ നേത്ര ദാന സമ്മത പത്രവുമായി ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡെന്‍സിലെ അന്തേവാസികള്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡെന്‍സിലെ മുഴുവന്‍ അന്തേവാസികളും നേത്രദാന സമ്മതപത്രം കൈമാറി. സെന്റ് തോമസ് കത്തീഡ്രല്‍ സെന്റ് മേരീസ് സെന്റ് വിന്‍സെന്റ് ഡി പോള്‍ കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ വച്ച് അന്തേവാസികള്‍ നേത്ര ദാന സമ്മത പത്രം കൈമാറി. പ്രൊവിഡന്‍സ് ഹൗസ് ചാപ്ലിന് ഫാ. റിജോ ആലപ്പാട്ട്, സുപ്പീരിയര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശ്ശേരി, വിന്‍സെന്റ് ഡി പോള്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് സി.എം. പോള്‍ എന്നിവര്‍ സംസാരിച്ചു. വയോധികരായ 44 പേരാണ് സമ്മത പത്രം കൈമാറിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ് ഇടവകയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാള്‍ നാളെ
വോട്ടിംഗ് രീതി പഠിപ്പിക്കാന്‍ ക്രൈസ്റ്റ് കോളജില്‍ വോട്ട് വണ്ടി
കെസിവൈഎം രൂപത ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു
വി.എം. മിഥുന് വര്‍മ്മ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
മുരിയാട് പഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ വിതരണങ്ങള്‍ ചെയ്തു
ഇബി സിഗ്നേച്ചര്‍ അവതരിപ്പിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് ലൈവിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു