മൂന്നു വയസുകാരി ഫഌറ്റില്‍ നിന്നും വീണു മരിച്ചു
മരണമടഞ്ഞ ഹന്ന റോസ് ഡിബിന്‍.
ഇരിങ്ങാലക്കുട: മൂന്നു വയസുകാരി ദുബായില്‍ വെച്ച് ഫഌറ്റില്‍ നിന്നും വീണുമരിച്ചു. ഇരിങ്ങാലക്കുട ആസാദ് റോഡില്‍ മഞ്ഞളി വീട്ടില്‍ ഡിബിന്‍ ദേവസി മകള്‍ ഹന്ന റോസ് ഡിബിന്‍ (മൂന്ന്) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിനാണ് അപകടം സംഭവിച്ചത്. സഹോദരങ്ങളൊത്ത് ഫഌറ്റില്‍ കളിക്കുന്നതിനിടയില്‍ വരാന്തയിലെ ഗ്ലാസ് പൊട്ടി കുട്ടി താഴെ വീഴുകയായിരുന്നു. ഡിബിനും കുടുംബവും ഷാര്‍ജയിലാണ് താമസം. മൃതദേഹം ഇന്ന് രാവിലെ 11ന് വീട്ടില്‍ കൊണ്ടുവരും. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. മാതാവ്: ജെയിന്. സഹോദരങ്ങള്‍: ഗ്രേസ് തെരേസ, ആല്‍ഫ്രഡ് ജോണ്‍.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്‍സൈറ്റ് ഫോര്‍ ഇന്നോവേഷന്‍: എന്‍എസ്എസ് വളണ്ടിയര്‍മാരെ ആദരിച്ചു
പൂമംഗലം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിച്ച കഫറ്റീരിയയുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന് സ്വീകരണം
കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം: കെ. രാജന്
ഈ പുഴയും കടന്ന് റോബോട്ടുകള്‍, ടെക്ക് ഫെസ്റ്റില്‍ കൗതുകങ്ങളേറെ