റോഡ് ഷോ യിലൂടെ തുടക്കമിട്ട് സന്തോഷ് ചെറാക്കുളം
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം റോഡ് ഷോ നടത്തുന്നു.
ഇരിങ്ങാലക്കുട: റോഡ് ഷോ യിലൂടെ എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു
പൂതംകുളം മൈതാനത്ത് നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടേയും, വാദ്യഘോഷങ്ങളുടേയും അകമ്പടിയോട് കൂടി റോഡ് ഷോ നടത്തി. പൂതംകുളം മൈതാനത്ത് നിന്ന് ആരംഭിച്ച്, ഠാണാ വഴി കുട്ടന്‍കുളം പരിസരത്ത് എത്തിചേര്‍ന്ന് ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജില്ല സെക്രട്ടറിമാരായ എം.എസ്. ശ്യാംജി, അജീഷ് പൈക്കാട്ട്, രിമ പ്രകാശന്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സുബീഷ്, മണ്ഡലം പ്രസിഡന്റുമാരായ ആര്‍ച്ച അനീഷ്, പി. എസ് സുബീഷ്, ജനറല്‍ സെകട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, ജിതീഷ് മോഹന്‍, രഞ്ജിത്, ട്രഷറര്‍ ജോജന്‍ കൊല്ലാട്ടില്‍, രാമചന്ദ്രന് കോവില്‍പറമ്പില്‍, രമേശ് അയ്യര്‍, സുചി നീരോലി, മായ അജയന് എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംഗമഗ്രാമ മാധവന്റെ വാനനിരീക്ഷണ കല്ലുകള്‍ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി സ്ഥാപിച്ചു
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സ്തന ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ പുതിയതായി സ്റ്റോപ്പ് അനുവദിച്ച വിശാഖപട്ടണം കൊല്ലം എക്സ്പ്രസിന് സ്വീകരണം നല്കി
ഉമ്മന്‍ചാണ്ടി യുടെ കല്ലറയില്‍ പ്രാര്‍ഥിച്ച് ഉണ്ണിയാടന്
അനുവദിച്ച മണ്ണ് ലഭിച്ചില്ല, പാലേരി റോഡുപണി പ്രതിസന്ധിയില്‍
ഗുരുക്കന്മാരില് നിന്നും അനുഗ്രഹം തേടി ബിന്ദു