കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
യുഡിഎഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വെന്ഷന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ സര്‍ക്കാരിനെന്നപോലെ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. യു ഡി എഫ് നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്മാന് എം. പി. ജാക്സണ് അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്, ഡിസിസി പ്രസിഡന്റ ജോസഫ് ടാജറ്റ്. കെപിസിസി സെക്രട്ടറിമാരായ ജോസ് വള്ളൂര്‍, സോണിയ ഗിരി, സാവിത്രി ലക്ഷ്മണന്, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനന്, ആന്റോ പെരുമ്പുള്ളി, ടിവി. ചാര്‍ളി, സതീഷ് വിമലന്, കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് എം.പി. പോളി, ജില്ലാ പ്രസിഡന്റ സി.വി. കുര്യാക്കോസ്, നേതാക്കളായ സോമന് ചിറ്റേത്ത്, ഷാറ്റൊ കുരിയന്‍, കെ.എ.റിയാസുദ്ദീന്‍, വിനീഷ് സുകുമാരന്‍, റോക്കി ആളൂക്കാരന്‍ പി. ബി. മനോജ് എന്നിവര്‍ പ്രസംഗിച്ചു. എം.പി. ജാക്സണ് ചെയര്‍മാനും സതീഷ് വിമലന് കണ്‍വീനറും ആന്റോ പെരുമ്പുള്ളി ട്രഷററുമായി 501 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയമസഭ തിരഞ്ഞെടുപ്പ് ഫലം
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു
ദൈവപരിപാലന ഭവനത്തിന്റെ 77 ാം വാര്‍ഷികാഘോഷം നടന്നു
കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടനകേന്ദ്രത്തിലെ കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; സാംസ്കാരിക സമ്മേളനം നടത്തി