മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
സെന്റ് തോമസ് കത്തിഡ്രല്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് എകെസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് രണ്ടാം സെമി ഫൈനല്‍ രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തിഡ്രല്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് എകെസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മല്‍സരത്തില്‍ കാളിദാസ എഫ്സി അറേബ്യന്‍ പാലസ് ഇടപ്പള്ളിയെ നേരിട്ടും. രണ്ടാം സെമി ഫൈനല്‍ രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്തു. എകെസിസി പ്രസിഡന്റ് സാബു കൂനന്‍ അധ്യക്ഷത വഹിച്ചു. രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ചിനാക്കാസ് ചാലക്കുടിയെ അറേബ്യന്‍ പാലസ് ഇടപ്പള്ളി പരാജയപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനദാനം നിര്‍വഹിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തീര്‍ഥാടനപുണ്യം നേടി നോമ്പുകാലപദയാത്ര നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
യാത്രക്കാര്‍ക്ക് അപകടഭീഷണി, അത് ഉപയോഗശൂന്യവും………… റോഡാണെന്ന് പറഞ്ഞീട്ടെന്തുകാര്യം വൈദ്യുത തൂണ് വഴിമാറി തരില്ലല്ലോ…
ബിജെപി സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പറവകള്‍ക്ക് സ്നേഹ തണ്ണീര്‍ കുടം ഒരുക്കി ക്രൈസ്റ്റ് കോളജ്