മാര്‍ക്കറ്റിലും സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ഥിച്ച് തോമസ് ഉണ്ണിയാടന്
യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട ടൗണില്‍ വോട്ടഭ്യര്‍ഥിക്കുന്നു.
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന് ഇന്നലെ മാര്‍ക്കറ്റിലും പ്രമുഖ സ്ഥാപനങ്ങളിലും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ സന്ദര്‍ശിച്ചു. മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ്, സിജു യോഹന്നാന്, ജോസഫ് ചാക്കോ, ജസ്റ്റിന് ജോണ്‍, അഡ്വ. ഹോബി ജോളി, ഷാജു പാറേക്കാടന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മയില്‍ ഒരു മത്സരം മുഖ്യമന്ത്രിയെ പിടിച്ചുകെട്ടാനിറങ്ങിയ അധ്യാപിക
കല്ലേറ്റുംകര പള്ളിനടയില്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
തോമസ് ഉണ്ണിയാടന്റെ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചു
കാട്ടൂര്‍ കാറളം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ആര് ബിന്ദു പര്യടനം നടത്തി
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ആര് ബിന്ദുവിന്റെ വാഹന പ്രചരണ പരിപാടിക്ക് തുടക്കമായി
മാര്‍ക്കറ്റിലെ പുതിയ ജലസംഭരണി; പൈപ്പിടല്‍ പൂര്‍ത്തിയായി, ട്രയല്‍ റണ്‍ നടത്തി. ബുധനാഴ്ച മുതല്‍ കുടിവെള്ളം വിതരണമാരംഭിക്കും