വേളൂക്കരയിലും മുരിയാടും തോമസ് ഉണ്ണിയാടന് പര്യടനം നടത്തി
യു ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്റെ സ്ഥാനാര്‍ഥി പര്യടനത്തില്‍ വേളൂക്കരയില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: യു ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന് വേളൂക്കരയിലും മുരിയാടും വോട്ടഭ്യര്‍ത്ഥിച്ച് പര്യടനം നടത്തി. വേളൂക്കരയിലെ ഐക്കരകുന്നില്‍ നിന്നും ആരംഭിച്ച പര്യടനം രാത്രി വൈകി പുല്ലൂരിലാണ് സമാപിച്ചത്. 50 ഓളം കേന്ദ്രങ്ങളിലാണ് സ്വീകരണം സംഘടിപ്പിച്ചത്.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍, ജില്ലാ പ്രസിഡന്റ് ടി.നിര്‍മ്മല, ഡിസിസി സെക്രട്ടറിമാരായ കെ.കെ.ശോഭനന്, ആന്റോ പെരുമ്പുള്ളി, അഡ്വ.സതീഷ് വിമലന്, ബ്ളോക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്. ഷാറ്റൊ കുര്യന്, മണ്ഡലം പ്രസിഡന്റ്മാരായ അഡ്വ,ശശികുമാര്‍ ഇടപുഴ, സാജു പാറേക്കാടന്‍, ജോണി കാച്ചപ്പിള്ള, ശ്രീജിത്ത് പട്ടത്ത്, ബിബിന്‍ തുടിയത്ത്, വി.കെ.മണി, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഗീത മനോജ്, മോളി ജേക്കബ്, വിനീഷ്, ഷെല്ബിന് പെരേര എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദു പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളില്‍ പര്യടനം നടത്തി
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന്റെ പര്യടനം
ഊഷ്മളമീ…… സ്നേഹം… വാശിയേറി പ്രചാരണം
തുടരണം ടീച്ചര്‍, നിറയണം വികസനം- ഡോ. ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സംഗീത ആല്‍ബം പ്രകാശനം ചെയ്തു
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ചിന്മയ മിഷന് ചിന്മയവാഹിനിയ്ക്ക് കൂടല്‍മാണിക്യ ക്ഷേത്രം കിഴക്കേ നടയില്‍ സ്വീകരണം നല്കി