എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന്റെ പര്യടനം
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം വീടുകളില്‍ വോട്ടഭ്യര്‍ഥിക്കുന്നു.
ഇരിങ്ങാലക്കുട: എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം ഷണ്മുഖം കനാല്‍ കോളനി, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്, സെന്റ് ജോസഫ്സ് കന്യാസ്ത്രീ മഠം, കെപില്‍ വെളിച്ചെണ്ണ കമ്പനി, അക്കര ടെക്സ്റ്റൈല്‍സ്, സേവാഭാരതി

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
വാനപ്രസ്ഥാശ്രമം, ശാന്തിസദനം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി സൗത്ത് ജില്ല സെക്രട്ടറി അജീഷ് പൈക്കാട്ട്, മഹിളമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് റീജ സന്തോഷ്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിക്സണ്‍ മാളക്കാരന്‍, മഹിളമോര്‍ച്ച ജില്ല സമിതി അംഗം സിന്ധു സോമന് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദു പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളില്‍ പര്യടനം നടത്തി
വേളൂക്കരയിലും മുരിയാടും തോമസ് ഉണ്ണിയാടന് പര്യടനം നടത്തി
ഊഷ്മളമീ…… സ്നേഹം… വാശിയേറി പ്രചാരണം
തുടരണം ടീച്ചര്‍, നിറയണം വികസനം- ഡോ. ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സംഗീത ആല്‍ബം പ്രകാശനം ചെയ്തു
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ചിന്മയ മിഷന് ചിന്മയവാഹിനിയ്ക്ക് കൂടല്‍മാണിക്യ ക്ഷേത്രം കിഴക്കേ നടയില്‍ സ്വീകരണം നല്കി