എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദു പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളില്‍ പര്യടനം നടത്തി
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദുവിന് നല്കിയ സ്വീകരണം.
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുട നഗരത്തിലും പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലും പര്യടനം നടത്തി. എകെപി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് എടക്കുളം മരപ്പാലത്തിന് സമീപം സമാപിച്ചു. 36 കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
മുന്നണി നേതാക്കളായ പി. മണി, എന്‍.കെ. ഉദയ പ്രകാശ്, ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ, ബിജു ആന്റണി, ടി.കെ. വര്‍ഗീസ്, വി.എ. മനോജ് കുമാര്‍, ആര്.എല്‍. ശ്രീലാല്‍ എന്നിവര്‍ ഒപ്പമുണ്ടായി. സ്വീകരണ കേന്ദ്രങ്ങളില്‍ ടി.ജി. ശങ്കരനാരായണന്, എ.വി. അജയന്, മിഥുന് പോട്ടക്കാരന്‍, കെ.കെ. ശിവന്, നവ്യകൃഷ്ണ, വത്സല ബാബു, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന്റെ പര്യടനം
വേളൂക്കരയിലും മുരിയാടും തോമസ് ഉണ്ണിയാടന് പര്യടനം നടത്തി
ഊഷ്മളമീ…… സ്നേഹം… വാശിയേറി പ്രചാരണം
തുടരണം ടീച്ചര്‍, നിറയണം വികസനം- ഡോ. ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സംഗീത ആല്‍ബം പ്രകാശനം ചെയ്തു
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ചിന്മയ മിഷന് ചിന്മയവാഹിനിയ്ക്ക് കൂടല്‍മാണിക്യ ക്ഷേത്രം കിഴക്കേ നടയില്‍ സ്വീകരണം നല്കി