തൃശൂര്‍ ജില്ലാ എ- ഡിവിഷന് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം ഡൈനാമോസ് എഫ്സി ജേതാക്കളായി
തൃശൂര്‍ ജില്ലാ എ- ഡിവിഷന് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം ഡൈനാമോസ് എഫ്സി.
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ എ- ഡിവിഷന് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം ഡൈനാമോസ് എഫ്സി ചാമ്പ്യന്മാരായി. ജില്ലാ എ- ഡിവിഷന് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരത്തില്‍ സെക്രെഡ് ഹാര്‍ട്ട് തൃശൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ചാമ്പ്യന്‍ഷിപ്പിലെ മുഴുവന്‍ മത്സരങ്ങളിലും വിജയികളായിക്കൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം ഡൈനാമോസ് എഫ്സി ജേതാക്കളായി.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
2023- ല്‍ ജില്ലാ സി ഡിവിഷനിലും 2024-ല്‍ ബി ഡിവിഷനിലും ജേതാക്കളായി തുടങ്ങിയ ഡൈനാമോസിന്റെ ജൈത്രയാത്ര ഈ വര്‍ഷം 2025- 26 ല്‍ എ- ഡിവിഷനിലും ജേതാക്കളായിക്കൊണ്ട് കളിക്കളത്തില്‍ തങ്ങളുടെ മികച്ച പ്രകടനം ആവര്ത്തികുകയായിരുന്നു. ഡോ. ബിന്റു ടി. കല്യാണ്‍, ഡോ. കെ.എം. സെബാസ്റ്റ്യന്‍, ഡോ. അരുണ്‍ ബാലകൃഷ്ണന്, ഡോ. നിധിന് എന്നിവരുടെ നേത്രത്തില്‍ ആണ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അബുദാബി അല്‍- ഇതിഹാദ് സ്പോര്‍ട്സ് അക്കാദമിയുടെ മുന്‍ ഫുട്ബോള്‍ പരിശീര്ലകനും ഓള് ഫിറ്റ് ഫുട്ബോള്‍ അക്കാദമിയുടെ ഡയറക്ടറുമായ എന്‍.കെ. സുബ്രഹ്മണ്യന്, മുന്‍ കേരള സന്തോഷ് ട്രോഫി താരവും കേരള പോലീസ് ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ സി.പി. അശോകന് എന്നിവര്‍ ക്ലബിന്റെ മെന്റര്‍ പദവിയിലും പ്രവര്‍ത്തിക്കുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


കുടബംബ യോഗങ്ങളില്‍ സജീവമാക്കി ബിന്ദു
പേരിന് പറയാന്‍ പദ്ധതിയുണ്ട്, പക്ഷേ വെള്ളം കിട്ടൂല്ല……
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ്ഫോമിലും കോഫിഷോപ്പ് ആരംഭിച്ചു
മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി; പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ചു
സ്വന്തം ബൂത്തില്‍ നേരിട്ടിറങ്ങി തോമസ് ഉണ്ണിയാടന്
വീട്ടിലെ ലൈബ്രറി 2026 സാഹിത്യ പുരസ്കാരം സജ്ന ഷാജഹാന്