വോട്ടഭ്യര്‍ത്ഥിച്ച് തോമസ് ഉണ്ണിയാടന് പൊറത്തിശേരി, ടൗണ്‍ മേഖലകളില്‍
യുഡിഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് കാട്ടൂരില്‍ വോട്ടഭ്യര്‍ഥിക്കുന്നു.
ഇരിങ്ങാലക്കുട : യുഡിഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് വോട്ടഭ്യര്‍ത്ഥിച്ച് പൊറത്തിശേരി, ടൗണ്‍ മേഖലകളിലെ കടകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. രാവിലെ നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിയ ഉണ്ണിയാടന് തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
തുടര്‍ന്ന് സ്വാന്തന സദനം, മാപ്രാണത്തെ കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു. ടൗണിലെ കച്ചവട സ്ഥാപനങ്ങളിലും എത്തിയ അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. വിവിധ മണ്ഡലങ്ങളിലായി 15 ഓളം കുടുംബയോഗങ്ങളിലും പങ്കെടുത്തു. കാട്ടൂരില്‍ നടന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വികസന രേഖ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് പ്രകാശനം ചെയ്തു
വിജയത്തിന് പാട്ടുവണ്ടിയുമായി ഉണ്ണിയാടന്, കലാജാഥയുമായി ബിന്ദു, ജനസമ്പര്‍ക്ക സദസുകളുമായി സന്തോഷ് ചെറാക്കുളം
വാക്ക് വിത്ത് ബിന്ദു ടീച്ചര്‍, മുനിസിപ്പല്‍ മൈതാനിയില്‍ പ്രഭാത സവാരി
നഗരമധ്യത്തില്‍ തകര്‍ന്ന സ്ലാബുകള്‍ അപകടക്കെണി; അധികൃതര്‍ കണ്ണുതുറക്കണം
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ അവധിക്കാല ക്യാമ്പ് ആരംഭിച്ചു
എന്‍ഡിഎ കുടുംബയോഗങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു