വാക്ക് വിത്ത് ബിന്ദു ടീച്ചര്‍, മുനിസിപ്പല്‍ മൈതാനിയില്‍ പ്രഭാത സവാരി
വാക്ക് വിത്ത് ബിന്ദു ടീച്ചര്‍ പരിപാടിയുടെ ഭാഗമായി മുനിസിപ്പല്‍ മൈതാനിയില്‍ നടക്കാനെത്തിയവരോട് വോട്ട് അഭ്യര്‍ഥിക്കുന്നു.
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദുവിന്റെ പര്യടനത്തിന്റെ ഭാഗമായി മുനിസിപ്പല്‍ മൈതാനത്ത് പ്രഭാത നടത്തതോടെ വാക്ക് വിത്ത് ബിന്ദു ടീച്ചര്‍ പരിപാടി സംഘടിപ്പിച്ചു. മൈതാനത്ത് നടക്കാനെത്തിയവരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
തൊട്ടടുത്ത ഓപ്പണ്‍ ജിമ്മിലും എത്തി വോട്ടര്‍മാരെ കണ്ടു. തുടര്‍ന്ന് ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷനിലെത്തി. താഴെക്കാട് പള്ളി, ശിവക്ഷേത്രം, ഇരിങ്ങാലക്കുടയിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളായ മുല്ലോത്ത് അക്കര, മൂര്‍ക്കനാട് പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കാട്ടൂരിലും ആളൂരിലും വ്യക്തികളെ സന്ദര്‍ശിച്ചു. പടിയൂര്‍, വേളൂക്കര, ആളൂര്‍ സൗത്ത് തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വികസന രേഖ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് പ്രകാശനം ചെയ്തു
വിജയത്തിന് പാട്ടുവണ്ടിയുമായി ഉണ്ണിയാടന്, കലാജാഥയുമായി ബിന്ദു, ജനസമ്പര്‍ക്ക സദസുകളുമായി സന്തോഷ് ചെറാക്കുളം
വോട്ടഭ്യര്‍ത്ഥിച്ച് തോമസ് ഉണ്ണിയാടന് പൊറത്തിശേരി, ടൗണ്‍ മേഖലകളില്‍
നഗരമധ്യത്തില്‍ തകര്‍ന്ന സ്ലാബുകള്‍ അപകടക്കെണി; അധികൃതര്‍ കണ്ണുതുറക്കണം
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ അവധിക്കാല ക്യാമ്പ് ആരംഭിച്ചു
എന്‍ഡിഎ കുടുംബയോഗങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു