കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു
ശക്തമായ കാറ്റില്‍ കോണത്തുക്കുന്നില്‍ യുവകര്‍ഷകനായ സജീഷിന്റെ ഫാമിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍
കോണത്തുകുന്ന്: കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്‍ഷകന്‍ വന്‍ നാശനഷ്ടം. വെള്ളാങ്കല്ലൂര്‍ സ്വദേശിയായ സജീഷ് എന്ന യുവാവ് കോണത്തുകുന്നില്‍ വാടകക്ക് സ്ഥലമെടുത്ത് നടത്തുന്ന പശുഫാമാണ് കനത്ത കാറ്റിലും മഴയിലും പൂര്‍ണമായും തകര്‍ന്നത്. ഒമ്പതു പശുക്കളാണ് ഫാമിലുണ്ടായിരുന്നത്. വീശിയടിച്ച കാറ്റില്‍ ഫാമിന്റെ രണ്ടു ഷെഡുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണു. അപകടത്തില്‍ ഒരു പശു ചത്തു. കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹം ഇവിടെ ഫാം നടത്തിവരുന്നു. നാലര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സജീഷ് പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


കാറളം പഞ്ചായത്തത് യോഗത്തില്‍ യുഡിഎഫ്- ബിജെപി അംഗങ്ങളുടെ പ്രതിഷേധം
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍
സരസം ഓട്ടന്തുള്ളല്, നിറഞ്ഞാടി കുട്ടിവേഷക്കാര്‍
ഇ സോണ്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സുവര്‍ണ നേട്ടം കൊയ്ത് ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രതിഭകള്‍