ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഡ്വ. തോമസ് ഉണ്ണിയാടനെ അനുമോദിച്ചു
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ വെച്ച് നിയുക്ത എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടനെ അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: നിയുക്ത എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടനെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമോദിച്ചു. ഇന്നലെ വൈകീട്ട് രൂപത മന്ദിരത്തിലെത്തിയ തോമസ് ഉണ്ണിയാടെന ബിഷപ്പ് ബൊക്കെ നല്കി സ്വീകരിച്ചു. രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, സഹൃദയ ടെക് ഡയറക്ടര്‍ ഫാ. ജിജോ വാകപറമ്പില്‍, ആളൂര്‍ തിരുഹൃദയ ഭവന് റെക്ടര്‍ ഫാ. ലിജോ കരുത്തി, വൈസ് ചാന്‍സലര്‍മാരായ ഫാ. അനീഷ് പല്ലിശേരി, ഫാ. റിജോ ആലപ്പാട്ട്,, സെക്രട്ടറി ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, പാസ്റ്ററല്‍ കൗണ്‍സില്‍ അജണ്ട കമ്മിറ്റിയംഗങ്ങളായ ലിംസണ്‍ ഊക്കന്‍, അഡ്വ. ഷൈനി ജോജോ, സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഷോബി കെ. പോള്‍, കെസിവൈഎം മുന്‍ രൂപത ജനറല്‍ സെക്രട്ടറി ഷാജന് ചക്കാലക്കല്‍, രൂപത സിഎല്‍സി മുന്‍ പ്രസിഡന്റ് തോമസ് തത്തംപിള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികള്‍ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കണം: നിമിഷി ത്രിപാഠി ഐപിഎസ്
ഏഴ് ദിവസം, 13 കഥകള്‍, കഥകളി ഏറെ ശ്രദ്ധേയമായി
നടവരമ്പ് സെന്ററില്‍ ചെറുതുരുത്തി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട നിലയില്‍
കൂടല്‍മാണിക്യം ക്ഷേത്രോത്സവം പഞ്ചാരിപ്പെരുമയുടെ കൂടി ഉത്സവം
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അന്നദാനം പണ്ടേ പ്രശസ്തം, പ്രസാദ ഊട്ടിന് ആയിരങ്ങള്‍
കണ്ണുകള്‍ക്ക് ആനന്ദമായി തീര്‍ഥക്കര പ്രദക്ഷിണം