നാലുവര്‍ഷമായി രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട 65 വയസുകാരിക്ക് കാഴ്ച തിരികെ കിട്ടി
കാഴ്ച തിരിച്ചു കിട്ടിയ താണിശേരി സ്വദേശി വാരിയട്ടില് ജയലക്ഷ്മി രാജന് ഡോ. കെ.സി. രജനി, സീനിയര്‍ ഒപ്ടോ മെട്രിസ്റ്റ് ജിബിത, ഒപ്ടോമെട്രിസ്റ്റ് പവന എന്നിവര്‍ക്കൊപ്പം.
ഇരിങ്ങാലക്കുട: നാലുവര്‍ഷമായി രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട 65 വയസുകാരിക്ക് കാഴ്ച തിരികെ കിട്ടി. താണിശേരി സ്വദേശി വാരിയട്ടില് ജയലക്ഷ്മി രാജന് ആണ് തിമിരശാസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചു കിട്ടിയത്. അമിത ഭാരത്താല്‍ നടക്കാന്‍ ബുദ്ധിമുട്ടിയ രോഗിയുടെ രണ്ട് കണ്ണുകളും ഒരേസമയം ആണ് ശാസ്ത്രക്രിയ നടത്തിയത് ഇരിങ്ങാലക്കുട മെട്രോ ഐ ഹോസ്പിറ്റലിലെ സീനിയര്‍ ഒഫ്താല്‍മിക്സ് സര്ജന് ഡോക്ടര്‍ കെ.സി. രജനി ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൊഴിലിനും വികസനത്തിനും മുൻഗണന; തോമസ് ഉണ്ണിയാടൻ (നിയുക്ത എംഎൽഎ, ഇരിങ്ങാലക്കുട)
മാതൃദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജവഹര്‍ ബാല വിഹാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിയുക്ത എം എല്‍ എ അഡ്വ. തോമസ് ഉണ്ണിയാടന് അമ്മമാരെ ആദരിക്കുന്നു
തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ചെളിയിലായ വീടുകള്‍ അഡ്വ. തോമസ് ഉണ്ണിയാടന് സന്ദര്‍ശിച്ചു
കപിലാ വേണുവിന്റെ പാര്‍വതീവിരഹം അഭിനയം ഇറ്റലിയില്‍
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കടുപ്പശ്ശേരി സ്വദേശിയില്‍ നിന്ന് 5,28,000 രൂപയും, കല്ലേറ്റുംകര സ്വദേശിയില്‍ നിന്ന് 11,80,933 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി
കേരള പുലയന് മഹാസഭ 357-ാം നമ്പര്‍ ശാഖയുടെ പൊതുയോഗം നടത്തി