കപിലാ വേണുവിന്റെ പാര്‍വതീവിരഹം അഭിനയം ഇറ്റലിയില്‍
കപിലാ വേണു.
ഇരിങ്ങാലക്കുട; പ്രശസ്ത കൂടിയാട്ടം കലാകാരി കപിലാവേണുവിന്റെ പര്വതീവിരഹം എന്ന അഭിനയഭാഗം ഇറ്റലിയിലെ റോം, ബെര്‍ഗാമോ, വെനീസ്, പാലെര്‍മോ എന്നീ നഗരങ്ങളില്‍ അവതരിപ്പിക്കുന്നു. പുരുഷ, സ്ത്രീഭാവങ്ങളില്‍ ശിവനായും പര്‍വതിയായും പകര്‍ന്നാടുന്നതാണ് ഈ അഭിനയ ഭാഗം. ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുടെ ശിക്ഷണത്തിലാണ് കപില ഇത് പരിശീലിച്ചിട്ടുള്ളത്. റോമില്‍ സാപിയെന്‍സാ യൂണിവേഴ്സിറ്റിയില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ഒക്ടോബര്‍ ഏഴിന് ആരംഭിച്ച രംഗാവതരണം മെയ് 25-വരെ വിവിധ നഗരങ്ങളില്‍ അവതരിപ്പിക്കും. കപിലയുടെ അഭിനയത്തിന് പശ്ചാത്തല മേളം കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന് എന്നിവര്‍ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണന് ഇടക്കയിലും നല്കുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍